Wednesday, March 11, 2015

നെറ്റ്‌വര്‍ക്കുകളിലൂടെ ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ എളുപ്പ വഴി...

HFS HTTP File Server
Download it here: http://www.rejetto.com/hfs/download

ഹോം നെറ്റുവര്‍ക്ക്, ലാനിലൂടെ ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ എളുപ്പ വഴി ഒരുക്കുന്ന ഒരു പ്രോഗ്രാം.  ഒരു ഫോള്‍ഡര്‍ ഷെയര്‍ ചെയ്തു ഫയലുകള്‍ അതില്‍ പേസ്റ്റ് ചെയ്തു ഷെയര്‍ ചെയ്യുന്ന രീതിയേക്കാള്‍, ഏതൊരാള്‍ക്കും മനസിലാകുന്ന തരത്തില്‍, പാസ്സ്‌വേര്‍ഡ്‌ പോലും നല്‍കി ഷെയര്‍ ചെയ്യുന്നതിനും, എത്ര പേര്‍, ആരൊക്കെ അത് ഡൌണ്‍ലോഡ് ചെയ്തു എന്ന് റിപ്പോര്‍ട്ട് കാണിക്കുകയും ചെയ്യുന്ന ഒരു കൊച്ചു പ്രോഗ്രാം...

വെറും 2.50 മെഗാ ബൈറ്റ് മാത്രം...

ഷെയര്‍ ചെയ്യാനുള്ള ഫയല്‍ ഡ്രാഗ് ആണ്ട് ഡ്രോപ്പ് ചെയ്യുക (വലിച്ചിടുക)








ശേഷം, ഐ. പി. നമ്പര്‍ (മുകളില്‍ കാണിച്ചിരിക്കുന്ന നമ്പര്‍) ഇന്റര്‍നെറ്റ്‌ ബ്രൌസേരില്‍ ടൈപ്പ് ചെയ്‌താല്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഫയല്‍ കാണിക്കുന്നു... (താഴെ കാണിക്കും പോലെ)


Our Guests

Get internet stats from GoStats

Calendar Conversion

Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year

Kannur, Muslim Prayer Time